കെ.എസ്.ആർ.ടി.സി ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കോളജ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു.

കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം.

അമിത വേഗതയിൽ എത്തിയ ബസ് കെട്ടിടത്തിനുള്ളിൽ നിന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനി അബന്യയെ ഇടിക്കുകയായിരുന്നു.

തുടർന്ന് ബസ് തൂണിൽ ഇടിച്ച് നിന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

അപകടത്തിന് പിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ബസിൽ നിന്ന് ഇറങ്ങിയോടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts