ചുരത്തിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസം നേരിട്ടു

വയനാട്: താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിട്ടു.

ഒരു ബസ്സിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച്‌ സാഹസികമായി ബസ്സ്‌ നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

കൂടുതൽ വിവരങ്ങൾക്ക് ലഭിക്കുന്നതെ ഉള്ളു വിശദാംശങ്ങൾക്ക് ബംഗളുരു വാർത്തയെ ഫോളോ ചെയ്യൂക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts