വിമാനത്താവളത്തിൽ വെടിയുണ്ടയും കൊണ്ടെത്തി; ബംഗാളി അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തിൽ വെടിയുണ്ടയുമായെത്തി ബംഗാൾ സ്വദേശിയെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു.

അഗർത്തലയിൽ നിന്നുള്ള വിമാനത്താവളത്തിലെത്തിയ അമലേഷ്‌ ഷെയിഖിന്റെ (32) ബാഗിൽ നിന്നാണ് ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്.

കല്പണിക്കാരനായ അമലേഷ്‌ 14 വർഷമായി ബെംഗളൂരുവിൽ സ്ഥിരതാമസമാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts