ചെറുപ്പക്കാലം അഭിനയിക്കാൻ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് ഹണി റോസ്; മോശം കമൻറുകളുമായി കളം നിറഞ്ഞ് മലയാളികൾ !

മലയാളത്തിലും തെലുഗിലും ശ്രദ്ധിക്കപ്പെടുന്ന ഏതാനും വേഷങ്ങൾ ചെയ്ത നടിയാണ് ഹണി റോസ്.

താൻ പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് എന്നവർ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

എറ്റവും പുതിയതായി അവർ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമൻറുകളുമായി മലയാളികൾ കളം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

https://www.instagram.com/p/Cwrc3y-vgoJ/?igshid=NjIwNzIyMDk2Mg==

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts