ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് കഞ്ചിക്കോട് ഭാഗത്ത്‌ അപകടത്തിൽ പെട്ടു

പാലക്കാട്: ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് കണ്ടയ്നർ ലോറിക്ക് പിറകിൽ ഇടിച്ചു കയറി അപകടം. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും മറ്റ് പത്തോളം യാത്രക്കാർക്കും പരിക്കേറ്റു.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ബെംഗളൂരുലേക്ക് വരികയായിരുന്ന ബസ് മുന്നിൽ ഉണ്ടായിരുന്ന ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെങ്കിലും മറ്റ് യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts