മീഡിയ വൺ ബ്യൂറോ ചീഫിന് കുത്തേറ്റു

ഡൽഹി: മീഡിയ വൺ ദൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിന് നേരെ ആക്രമണം.

മോഷണ ശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

ഈസ്റ്റ് വിനോദ് നഗറിൽ ആക്രമികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മുതുകിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
[masterslider id="10"]

Related posts

Click Here to Follow Us