കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയത്.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
Related posts
-
എംഡിഎംഎ പിടികൂടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ബെംഗളൂരു: എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം... -
നടി കനകലതയുടെ സംസ്കാര ചടങ്ങുകൾ നടന്നു
അന്തരിച്ച ചലച്ചിത്ര നടി കനകലതയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു. രാവിലെ മലയിന്‍കീഴ്... -
ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റ് ഒന്നര വയസുകാരി മരിച്ചു
കോഴിക്കോട്: ഊഞ്ഞാലില്‍ നിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട്...