കൂറുമാറ്റം പാര്‍ട്ടികളെ ശുദ്ധീകരിക്കാൻ ; ബിജെപിയെ പരിഹസിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് പി ചിദംബരം രംഗത്തെത്തി. ബി.ജെ.പി ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്ന വാക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പരിഹാരം.

ബി.ജെ.പി മറ്റ് പാർട്ടികളെ പിളർത്തുന്നതും എം.എൽ.എമാരെ കൂറുമാറ്റുന്നതും ആ പാർട്ടികളെ ശുദ്ധീകരിക്കാനാണെന്ന് ചിദംബരം പരിഹസിച്ചു. പാർട്ടികളിലെ കൂറുമാറ്റത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബി.ജെ.പിയുടെ എക്കാലത്തേയും നിലപാട്. കോൺഗ്രസിലെയോ മറ്റ് പ്രാദേശിക പാർട്ടികളിലെയോ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പാർട്ടി വിടുന്നവരെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts