ന്യൂ ഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഴിമതിയുടെയും വ്യാജമദ്യത്തിന്‍റെയും രാജാവായ ബി.ജെ.പിയും സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛോട്ടാ ഉദേപൂർ ജില്ലയിൽ നിന്നുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് അടി പതറിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ നേതാക്കൾ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related posts
-
ഹണിമൂൺ പോവുന്നതിനെ ചൊല്ലി തർക്കം; നവവരന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യ പിതാവ്
താനെ: ഹണിമൂണ് ആഘോഷിക്കാൻ പോവുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തില് നവ വരനുമേല്... -
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന 9 വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിപ്പെട്ട് ഗുരുതരാവസ്ഥയില് ആശുപത്രിയില് കഴിയുന്ന 9... -
കാമുകന് വീഡിയോ അയച്ച് യുവതി ജീവനൊടുക്കി
ന്യൂഡൽഹി: വീട്ടില് നിരന്തരമായി ഉണ്ടാകുന്ന വഴക്കില് മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി....