ചരിത്ര ഉത്തരവ്; ഇനി ബോയ്സ്-ഗേൾസ് സ്കൂളുകളില്ല; എല്ലാ സ്കൂളുകളും മിക്സഡ് ആക്കണം; ബാലാവകാശ കമ്മീഷൻ

OFFLINE CLASS SCHOOL STUDENTS

തിരുവനന്തപുരം : ചരിത്ര ഉത്തരവ് പുറത്തിറക്കി ബാലാവകാശ കമ്മീഷൻ. സംസ്ഥാനത്ത് ബോയ്‌സ്-ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.

അടുത്ത അധ്യായന വർഷം മുതൽ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂൾ ആക്കണമെന്നാണ് ഉത്തരവ്. സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങൾ ഉൾപ്പെടെ ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts