കൗൺസിൽ തിരഞ്ഞെടുപ്പ്; പോളിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു : ജൂൺ 13 ന് ഷെഡ്യൂൾ ചെയ്ത നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലം, നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലം, വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലം എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് കമ്മീഷൻ തീരുമാനം. മെയ് 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ പോളിങ് നടത്താൻ തീരുമാനിച്ചിരുന്നത് .ഇപ്പോൾ അത് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാക്കി.

  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 56 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനിടയിൽ ഇസി മുൻ വിജ്ഞാപനത്തിൽ ഭാഗികമായ മാറ്റങ്ങൾ വരുത്തുന്നതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സുമൻ കുമാർ ദാസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
[masterslider id="10"]

Related posts