കർണാടകയിലെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികം ബെംഗളൂരുവിൽ

ബെംഗളൂരു : കർണാടകയിൽ വെള്ളിയാഴ്ച 156 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ബുള്ളറ്റിൻ പ്രകാരം ബെംഗളൂരു അർബൻ ജില്ലയിലാണ് 143 എണ്ണം.

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 39,49,446 ആയി. ദിവസത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0.80% ആയിരുന്നു. ഇന്നലെ മരണം പൂജ്യമായതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 40,063 ആയി തുടരുകയാണ്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

179 പേർ കൂടി ഡിസ്ചാർജ് ആയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 39,07,480 ആയി. സംസ്ഥാനത്ത് ഇപ്പോൾ സജീവമായ കേസുകളുടെ എണ്ണം 1,861 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,500 ടെസ്റ്റുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 6,60,44,470 ആയി ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts