മൈസൂരു-ഹുബ്ബള്ളി വിമാന സർവീസ് ആഴ്ചയിൽ മൂന്ന് തവണ

ബെംഗളൂരു: ചൊവ്വാഴ്ച ഒരു സ്വകാര്യ കാരിയർ ഫ്ലൈറ്റ് കൂടി സർവീസ് ആരംഭിച്ചതോടെ മൈസൂരുവിനും ഹുബ്ബള്ളിക്കും ഇടയിലുള്ള യാത്ര എളുപ്പമായി.

മൈസൂരു വിമാനത്താവളത്തിൽ മൈസൂരു-ഹുബ്ബള്ളി സർവീസ് മൈസൂരു എംപി പ്രതാപ് സിംഹ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts