ബെംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തക മരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് വിദ്യാനഗർ സ്വദേശി ശ്രുതി(35)യെ ആണ് വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റോയിട്ടേഴ്‌സ് ബെംഗളൂരുവിൽ ജേര്ണലിസ്റ്റാണ് ശ്രുതി. ഒൻപത് വർഷത്തോളമായി ശ്രുതി റോയിട്ടേഴ്‌സിൽ ജോലി ചെയ്ത വരുകയായിരുന്നു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാസർകോഡ് വസതിയിലെത്തിച്ചു.

ഭർത്താവ് : അനീഷ്
പിതാവ് : റിട്ട. അധ്യാപകൻ നാരായണൻ
അമ്മ : റിട്ട. അധ്യാപൈക സത്യ ഭാമ
സഹോദരൻ : നിഷാന്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts