പോലീസിൽ കുഴപ്പക്കാർ ഉണ്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പോലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പോലീസിൽ കുഴപ്പക്കാരുണ്ട്. അത്തരം ആളുകൾക്കെതിരെ നടപടിയെടുക്കും,”മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. “പാർട്ടി പ്രവർത്തകർ വിഭാഗീയത അവസാനിപ്പിക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരും അദ്ദേഹം പറഞ്ഞു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ചില സഖാക്കൾ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പരിശോധിക്കണം. വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് ആരാണെന്ന് നേതൃത്വത്തിന് അറിയാം. ഒന്നുകിൽ അവർ സ്വയം തിരുത്തണം, അല്ലാത്തപക്ഷം പാർട്ടി അവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സി.പി.ഐ സർക്കാരിന്റെ സഖ്യകക്ഷിയാണെന്നും അതിനെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts