സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : സിനിമാ വ്യവസായത്തിന്റെ സമ്മർദത്തെത്തുടർന്ന്, തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും 100 ശതമാനം സീറ്റുകൾ അനുവദിക്കാൻ ബസവരാജ് ബൊമ്മൈ ഭരണകൂടം വെള്ളിയാഴ്ച തീരുമാനിച്ചു.

അതുപോലെ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ 100 ​​ശതമാനം ആളുകളെ പ്രവേശിപ്പിക്കുവാൻ സർക്കാർ അനുവദിച്ചു. ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വരും. ഇതുവരെ ഈ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്നായിരുന്നു വ്യവസ്ഥ.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുമായും കോവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുമായും (ടിഎസി) ചേർന്ന യോഗത്തിലാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts