ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ 30000 പുതിയ കോവിഡ്-19 കേസുകൾ

ബെംഗളൂരു : ജനുവരി 20 വ്യാഴാഴ്ച കർണാടകത്തിൽ 47,754 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു, 30,540 എണ്ണം ബെംഗളൂരുവിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 18.48% ആണെന്നും മൊത്തം ഡിസ്ചാർജ്ജ് 22,143 ആണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.സുധാകർ കെ പറഞ്ഞു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

സംസ്ഥാനത്ത് 2,58,290 ടെസ്റ്റുകൾ ആണ് ഇന്നലെ നടത്തിയത്, 2,93,231 ആണ് സജീവ കേസുകൾ ഇപ്പോൾ നിലവിൽ ഉള്ളത്. ബെംഗളൂരുവിലെ സജീവ കേസുകൾ 200,000 ആയിരുന്നു, നഗരത്തിൽ വ്യാഴാഴ്ച 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts