മൈസൂരു- മാനന്തവാടി റോഡിൽ പുള്ളിപ്പുലിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

ബെംഗളൂരു : മൈസൂരു-മാനന്തവാടി റോഡിലെ കൊളഗലയിൽ വ്യാഴാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിന് ഇരയായ ചന്ദ്രരാജ് ഉർസ് മൈസൂരിലെ കെആർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 4.30 ഓടെ വീട്ടിൽ നിന്ന് ജോലിക്കിറങ്ങിയ ഉർസിനെ പുലി ആക്രമിക്കുകയായിരുന്നു. തലനാരിഴയ്ക്ക് മൃഗത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

പിന്നീട് അയൽക്കാർ ഉർസിനെ എച്ച് ഡി കോട്ടയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് മൈസൂരുവിലേക്കും മാറ്റി. മടപ്പൂരിനും ചക്കൂറിനും ഇടയിലുള്ള കപില നദിയിലാണ് രണ്ട് പുലികളെ നേരത്തെ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts