കർണാടക-വയനാട് അതിർത്തിയിൽ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു : കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി കര്‍ണാടക-വയനാട് അതിര്‍ത്തി ബാവലി ചെക്ക് പോസ്റ്റില്‍ മൂന്ന് മലയാളികള്‍ പിടിയിലായി.ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തവേ ആണ് മൂവർസംഘം പിടിയിലായത്. അങ്കമാലി സ്വദേശി മുഹമ്മദാലി(40), ആലുവ സ്വദേശി സജിബ്(40), ആലപ്പുഴ സ്വദേശി റിനാസ് (33) എന്നിവരാണ് പിടിയിലായത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

കാറിന്റെ ഡാഷ് ബോര്‍ഡില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാക്കറിന്‍ ആണെന്ന രീതിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു 480 മില്ലിഗ്രാം മെത്താഫിറ്റാമൈൻ ക്രിസ്റ്റല്‍ എന്ന ലഹരി മരുന്നാണ് എക്‌സൈസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts