ടാക്സി, മെട്രോ യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു : ബസുകളിലും ടാക്സികളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യുന്നവർക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ നിർബന്ധമാക്കുന്ന മുംബൈ മോഡൽ ആവർത്തിക്കുന്നതിനെ കുറിച്ച് ബെംഗളൂരുവിലെ പൗര ഏജൻസിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആലോചിക്കുന്നു.

സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഇതിനകം അയച്ച നിർദ്ദേശം ഉടൻ അംഗീകരിക്കാൻ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിൽ രണ്ട് ഡോസ് വാക്സിനുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും ഓട്ടോ, ടാക്‌സി യാത്രക്കാർക്ക് ഇത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ ബാലസുന്ദർ പറഞ്ഞു. സാഹചര്യം പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts