കെ റെയില്‍ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആയ കെ റെയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ആവശ്യമായ വികസനത്തിനായി ആണ് സര്‍ക്കാറിന്റെ ഈ തീരുമാനമെന്നും കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ ആര്‍ക്കും പ്രയാസപ്പെടേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”നാടിന്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതിയാണ് കെ റെയില്‍. അത് നടപ്പാക്കും. സ്ഥലമേറ്റെടുപ്പ് നടപടികളില്‍ ആരെയും ഉപദ്രവിക്കില്ല. ആവശ്യമായ ക്യത്യമായ നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കും. ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. അവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരുണ്ടാകും. വികസനത്തിന് തടസം നില്‍ക്കുന്നവരെ നാട് ഒറ്റപ്പെടുത്തണം. പുതിയ കേരളം സൃഷ്ടിക്കാന്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം.”-മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts