ഒമിക്രോണിന്റെ പേരിൽ സർക്കാർ അനാവശ്യ ഭയം സൃഷ്ടിക്കുന്നു ; ശിവകുമാർ

ബെംഗളൂരു : കൊവിഡ് -19 ന്റെ ഒമൈക്രോൺ വേരിയന്റിൽ പേരിൽ “അനാവശ്യ ഭയം” സൃഷ്ടിക്കുന്നു, സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കുകയാണെന്ന് ആരോപിച്ചു കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ ബുധനാഴ്ച രംഗത്തെത്തി.

“എവിടെയാണ് ഒമൈക്രോൺ? എത്ര കേസുകൾ ഉണ്ട്? വിമാനത്താവളത്തിൽ നിന്ന് ഒരാൾ ഓടിപ്പോയതിന്റെ പേരിൽ അനാവശ്യമായ ഭീതി പരത്തുകയാണ്,” ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ പരിഗണിക്കുമ്പോൾ ബസവരാജ് ബൊമ്മൈ സർക്കാർ ജാഗ്രതയോടെ നീങ്ങണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts