മത പരിവർത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധം

ബെംഗളൂരു : സംസ്ഥനത്ത് മത പരിവർത്തന നിരോധന നിയമത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. പുലികേശിനഗർ സെയ്ന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഓൾ കർണാടക യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts