മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; യുവാവിനെതിരെ കേസെടുത്തു

മംഗളൂരു: മുഹമ്മദ് നബിയെ അപകീർത്തികരമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തു.ജഗദീഷ് കൈവത്തഡ്ക തന്റെ പോസ്റ്റിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗം നടത്തിയെന്നാണ് ആരോപണം.

എസ്ഡിപിഐ പ്രാദേശിക നേതാവ് നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പ്രവാചകനെക്കുറിച്ച് അനാദരവായി സംസാരിച്ച് കോടിക്കണക്കിന് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്ഡിപിഐയും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും (എസ്എസ്എഫ്) ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts