ബജ്‌രംഗ്ദൾ പ്രവർത്തകരെ ആക്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: ബജ്‌രംഗ്ദൾ ജില്ലാ കൺവീനറെയും സഹപ്രവർത്തകനെയും ആക്രമിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ചൊവ്വാഴ്ച തുമക്കുരുഗുബ്ബി ഗേറ്റിന് സമീപം എൻഎച്ച് 206  ഇൽ അപകടകരമായ വിധത്തിൽ ബൈക് ഓടിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് രണ്ട് ബജ്‌രംഗ്ദൾ പ്രവർത്തകരെയും അഞ്ച് യുവാക്കൾ ചേർന്ന് ആക്രമിച്ചത്‌ എന്ന് പോലീസ് പത്രക്കുറിപ്പിൽ പറയുന്നു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

തുമക്കുരു ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ രണ്ട് പേരും തുമകുരു ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കേസെന്യോഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ പ്രതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പിടികൂടാൻ എസ് പി രണ്ട് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts