ഫുട്ബോൾ സ്റ്റേഡിയത്തിലെ കൊലപാതകം;അന്വേഷിക്കാൻ പ്രത്യേക സംഘം.

ബെംഗളൂരു : കഴിഞ്ഞ ദിവസം ഫുട്ബോൾ സറ്റേഡിയത്തിൽ യുവാവിന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

സെൻട്രൽ ഡി.സി.പി.എം.എൻ അനുചേദിൻ്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങൾക്കാണ് അന്വേഷണ ചുമതല.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരവിന്ദി (28)നെയാണ് അശോക് നഗറിലെ ബാംഗ്ലൂർ ഫുട്ബോൾ സറ്റേഡിയത്തിൽ അഞ്ചംഗ സംഘം കഴിഞ്ഞ ഞായറാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു അരവിന്ദ്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

സംസ്ഥാന ഫുട്ബോൾ അസോസിയേഷനുമായി അരവിന്ദ് ന് ബന്ധമൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts