സംസ്ഥാനത്ത് രാത്രി കർഫ്യു തുടരാൻ സാധ്യത

ബെംഗളൂരു: ഉത്സവ സീസണിന് ശേഷം കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് സർക്കാർ ജാഗ്രത പുലർത്തുന്നതിനാൽ,  രാത്രി കർഫ്യൂയിൽ ഉടനെ ഇളവ് വരുത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന ക്യാബിനെറ്റിലെ മന്ത്രിമാർ പറഞ്ഞു.

സെപ്റ്റംബർ 13 ന് മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യുമ്പോൾ  സർക്കാർ രാത്രി കർഫ്യൂ പിൻവലിക്കാൻ സാധ്യതയില്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു .

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, ഐടി/ബിടി മന്ത്രി സി എൻ അശ്വത് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴും മഹാമാരിയുടെ കാലംതന്നെയാണ് , ഒക്ടോബറിൽ കേസുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഭയമുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ സർക്കാറിൽ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts