ഫോൺ ചോർത്തൽ രാജ്യത്തെ അപകീർത്തി പെടുത്താൻ; ബസവരാജ്‌ ബൊമ്മയ്

ബെംഗളൂരു: ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞതിനാൽ രാജ്യത്തെ അപകീർത്തി പെടുത്താൻ വേണ്ടിയാണ് ഈ ഫോൺ ചോർത്തൽ എന്ന് ആഭ്യന്തര മന്ത്രി ശ്രി ബസവരാജ്‌ ബൊമ്മയ്. വിദേശ മാധ്യമങ്ങൾ ഉൾപ്പടെ പലരും നമ്മുടെ രാജ്യത്തിനെതിരെ ഇത്തരത്തിൽ ഉള്ള തെറ്റായ ക്യാമ്പയ്‌നുകൾ നടത്തുന്നുണ്ട്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് നമ്മെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നടന്ന ഓപ്പറേഷൻ താമരയുടെ സമയത്ത് കോൺഗ്രസ് ജെ ഡി എസ് നേതാക്കളുടെയും അവരുടെ പ്രൈവറ്റ് സെക്രെട്ടറിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts