നഗരത്തിൽ ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യത.

ബെംഗളൂരു: നഗരത്തിൽ അടക്കം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വൈകുന്നെരം മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ റിപ്പോട്ടിൽ പറഞ്ഞു.

ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ ജില്ല , ചാമരാജനഗര, മാണ്ഡ്യ, മൈസുരു, കൊഡഗു, ഹാസൻ, കോലാർ, ചിക്കമഗളൂർ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഇന്ന് വൈകുന്നെരം 4 മണിയോടെ പുറത്തുവിട്ട കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇടിയും മിന്നലോടും കൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മേല്പറഞ്ഞ  ജില്ലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts