ആരോഗ്യ സേതു വിവരങ്ങൾ കൈമാറുന്നത് കർണാടക ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു: ആരോഗ്യ സേതു വിവരങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ കൈമാറുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർനെയും കർണാടക ഹൈക്കോടതി വിലക്കി.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസ ഓക്ക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച് പൊതുതാല്പര്യ ഹർജി പരിഗണിക്കവെ ഉപയോക്താക്കളുടെ പ്രത്യേക അനുമതി നേടാതെ വിവരങ്ങൾ കൈമാറുന്നത് തടഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts