ബന്ദിന് പിൻതുണയുമായി ഓട്ടോ-ടാക്സി തൊഴിലാളികളും.

ബെംഗളൂരു :കന്നട ആക്ടിവിസ്റ്റ് വാട്ടാൾ  നാഗരാജിൻ്റെ നേതൃത്വത്തിലുള്ള കന്നട അനുകൂല സംഘടനകൾ ഡിസംബർ അഞ്ചിന് കർണാടകബന്ദിന് ആഹ്വാനം ചെയ്തതായി ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരും ടാക്സി യൂണിയനുകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മറാഠാ വികസന ബോർഡ് രൂപീകരിക്കുകയും അതിനു വേണ്ടി 50 കോടി രൂപ അനുവദിക്കുകയും ചെയ്ത കർണാടക ഗവൺമെന്റ് നടപടിയെ എതിർക്കുന്നതിനാലാണ് ബന്ദ് സംഘടിപ്പിച്ചിരിക്കുന്നത്.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ക്യാബ് ഡ്രൈവർമാർക്കും സമാനമായ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts