മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് കവര്‍ച്ച നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് കവര്‍ച്ച നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. ബണ്ട്വാള്‍ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

സക്ലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാനും ശ്രമിച്ചു.

  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

കുസുമത്തിന്റെ രണ്ട് കമ്മലുകളും 18,000 രൂപയും കവരുകയും ചെയ്തു.ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുസുമത്തെ മരിച്ചനിലയില്‍ കണ്ടത്.

അടുക്കളയില്‍ വസ്ത്രങ്ങള്‍ പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.ബന്ധുക്കൾ മൃതദേഹം കണ്ടപ്പോൾ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us