പരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്

ബെംഗളൂരു: കോവിഡ് പരിശോധന നടത്താൻ വിസമ്മതിച്ചാൽ ഇനി മൂന്നുവർഷംവരെ തടവ്.

തീർന്നില്ല, ആരെങ്കിലും പരിശോധന നടത്താൻ വിസമ്മതിക്കുകയാണെങ്കിൽ 50,000 രൂപ പിഴയും അനുഭവിക്കാൻ ബാധ്യസ്ഥരാണെന്നും സർക്കാർ ഇറാക്കിയ ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധന നിരസിക്കുന്നത് തടയാനാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോവിഡ് പരിശോധനയ്ക്ക് വിധേയമാകാൻ സർക്കാർ കണ്ടെത്തിയിട്ടുള്ള എല്ലാവരും നിർബന്ധമായും പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു.

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താത്തത് രോഗ വ്യാപനത്തിനിടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us