നഗരത്തിൽ ഇന്ന് വീണ്ടും 5000 പേർക്ക് കോവിഡ്, 55 മരണം; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇന്ന് വീണ്ടും 5000 പേർക്ക് കോവിഡ്. ഒരു ദിവസത്തെ ഏറ്റവുംവലിയ കോവിഡ് നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത് (5012).

നഗരത്തിൽ ഇന്ന് 55ഉം സംസ്ഥാനത്ത് ആകെ 113 മരണവും റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 113(91)
  • ആകെ കോവിഡ് മരണം : 9574(9461)
  • ഇന്നത്തെ കേസുകള്‍ : 10947(9993)
  • ആകെ പോസിറ്റീവ് കേസുകള്‍ : 668652(657705)
  • ആകെ ആക്റ്റീവ് കേസുകള്‍ : 116153(115151)
  • ഇന്ന് ഡിസ്ചാര്‍ജ് :9832(10228)
  • ആകെ ഡിസ്ചാര്‍ജ് : 542906(533074)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 841(848)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5524302(5419954)

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5000(5012)
  • ആകെ പോസിറ്റീവ് കേസുകൾ: 262241(257241)
  • ഇന്ന് ഡിസ്ചാര്‍ജ് : 2057(3354)
  • ആകെ ഡിസ്ചാര്‍ജ് : 200426(198369)
  • ആകെ ആക്റ്റീവ് കേസുകള്‍ : 58624(55736)
  • ഇന്ന് മരണം : 55(34)
  • ആകെ മരണം :3190(3135)
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts