ഇന്ന് നഗരത്തിൽ 5012 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന.

ഇന്ന് നഗരത്തിൽ 5012 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 91(84)
  • ആകെ കോവിഡ് മരണം : 9461(9370)
  • ഇന്നത്തെ കേസുകള്‍ : 9993(7051)
  • ആകെ പോസിറ്റീവ് കേസുകള്‍ : 657705(647712)
  • ആകെ ആക്റ്റീവ് കേസുകള്‍ : 115151(115477)
  • ഇന്ന് ഡിസ്ചാര്‍ജ് :10228(7064)
  • ആകെ ഡിസ്ചാര്‍ജ് : 533074(522846)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 848(841)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5419954(5327463)
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5012(2189)
  • ആകെ പോസിറ്റീവ് കേസുകൾ: 257241(252229)
  • ഇന്ന് ഡിസ്ചാര്‍ജ് : 3354(2972)
  • ആകെ ഡിസ്ചാര്‍ജ് : 198369(195015)
  • ആകെ ആക്റ്റീവ് കേസുകള്‍ : 55736(54112)
  • ഇന്ന് മരണം : 34(34)
  • ആകെ മരണം :3135(3101)
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts