മലയാളി യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: മലയാളിയുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെന്നാർഘട്ട സർക്കിളിലെ ഒരു കടയ്ക്കുമുന്നിൽ ആണ് മൃതദേഹം കണ്ടെത്.

നൂറനാട് പണയിൽ കേശവനിവാസിൽ ശിവദാസിന്റെ മകൻ എസ്. ബിനു(39) ആണ് മരിച്ചത്

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

മൃതദേഹത്തിൽനിന്ന് വോട്ടേഴ്സ് ഐ.ഡി.കാർഡ് ലഭിച്ചതിനെത്തുടർന്ന് അധികൃതർ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം വിക്ടോറിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതിനുശേഷം മാത്രമേ മൃതദേഹപരിശോധന നടത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts