65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി!

ചെന്നൈ: 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് സ്വദേശി അദ്‌നൻ (36), മലപ്പുറം സ്വദേശി ഷിബിലുറഹ്മാൻ (25)എന്നിവരെയാണു ചെന്നൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

ശനിയാഴ്ച രാവിലെ വിമാനമിറങ്ങിയ അദ്‌നനെയും ഷിബിലുവിനെയും സംശയത്തെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കു വിധേയരാക്കിയപ്പോഴാണ് ഇരുവരിൽനിന്നുമായി 1.95 കിലോ സ്വർണം കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 65.5 ലക്ഷം രൂപ വിലമതിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts