ജയനഗറിൽ തെരുവുനായയുടെ അക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു.

ബെംഗളൂരു : തെരുവുനായയുടെ അക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു, സംഭവം നടന്നത് ജയനഗറിലെ റാഗി ഗുഡയിലാണ്. കടിയേറ്റ ആളുകൾക്ക് പേവിഷ ബാധക്ക് എതിരെയുള്ള കു ത്തിവെയ്പ്പ് നൽകി പറഞ്ഞയച്ചതായി ബിസിഎംപി മൃഗസംരക്ഷണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ: ജി.ആനന്ദ് അറിയിച്ചു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

വഴിയാത്രക്കാരെയാണ് തെരുവുനായ അക്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts