ഭര്‍ത്താവിന് അയയ്ക്കാന്‍ പകര്‍ത്തിയ നഗ്നവീഡിയോ കണ്ടത് 2000 പേര്‍!!! യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇതിനപ്പുറം ഇനി ഒരു കൈപ്പിഴ പറ്റാനുണ്ടോ!! ഒരാളുടെ അഭിമാനവും ജീവിതവുമെല്ലാം ഒരു വിരല്‍ തുമ്പിനെ ആശ്രയിച്ചാണിരിക്കുന്നതെന്നതിന് ഏറ്റവും വലിയ തെളിവാണ് ബള്‍ഗേറിയയില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച ദുരന്തം.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ആളുകള്‍ക്ക് എത്രമാത്രം ഗുണങ്ങള്‍ നല്‍കുന്നുണ്ടോ അത്ര തന്നെ ദോഷങ്ങളും അതില്‍ ഒളിഞ്ഞിരുപ്പുണ്ട്. ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. യുകെയിലുള്ള ഭര്‍ത്താവിനയക്കാനായി നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി.

യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ഇവരെല്ലാം. അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ വീട്ടിലേക്ക് പോകാന്‍ മനസ് വരില്ലെന്നാണ് യുവതിയുടെ മകന്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം ഇതുവരെ ഭര്‍ത്താവ് ഇവരോട് സംസാരിച്ചിട്ടില്ല. തനിക്ക് അറിയാതെ പറ്റിപോയ ഒരു പിഴവിന്‍റെ ഞെട്ടലിലാണ് യുവതിയും. അടുത്ത സുഹൃത്തക്കളോടും ബന്ധുക്കളോടും മാത്രമേ ഇവരിപ്പോള്‍ സംസാരിക്കാറുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts