സംസ്ഥാനത്ത് ഭീകരാക്രമണത്തെ അനുകൂലിച്ച് ആഘോഷം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ഭീകരാക്രമണത്തിന്റെ പേരിൽ കോളജിൽ ആഘോഷം നടത്തിയ, കശ്മീർ സ്വദേശികളായ മൂന്നു എൻജിനീയറിങ് വിദ്യാർഥികൾ ബെംഗളൂരു ഗ്രാമ ജില്ലയിൽ അറസ്റ്റിലായി. പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് രംഗത്തെത്തിയ അധ്യാപികയും അറസ്റ്റിൽ.

പാക്കിസ്ഥാനു ജയ് വിളിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ബെളഗാവി ശിവപുരയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് അറസ്റ്റിലായത്. ഭീകരാക്രമണത്തെ അനുകൂലമായി പ്രതികരിച്ചതിന് ആബിദ് മാലിക് എന്ന യുവാവിനെതിരെ എച്ച്എഎൽ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സലിം കുമാർ അന്തരിച്ചു
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts