ബിഎംടിസി കണ്ടക്ടർ ടിക്കറ്റ് വിലയുടെ ബാക്കി തന്നില്ലേ? അപമര്യാദയായി പെരുമാറിയോ?പരാതി നൽകാം വാട്സപ്പിലൂടെയും ഫേസ് ബുക്കിലൂടെയും.

ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരിക്കലെങ്കിലും ബി എം ടി സി കണ്ടക്ടറിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരുന്നിരിക്കില്ല.സ്ഥിരമായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.

ബിഎംടിസി ബസ് സർവീസുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാം. നേരത്തെ ‌ ബിഎംടിസി വെബ്സൈറ്റ്, ട്രോൾ ഫ്രീ നമ്പർ എന്നിവയിൽ മാത്രമുണ്ടായിരുന്ന അവസരം ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ കൂടുതൽ സജീവമാക്കുന്നതോടെ കാര്യക്ഷമത കൂട്ടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബിഎംടിസി ജീവനക്കാരുടെ മോശം പെരുമാറ്റം, ബസുകളുടെ ശോചനീയാവസ്ഥ എന്നിവയ്ക്ക് പുറമേ പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ചുള്ള നിർദേശവും യാത്രക്കാർക്ക് പങ്കുവയ്ക്കാം.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

പരാതി നൽകാൻ

ഫെയ്സ്ബുക്:BMTCinfo

ട്വിറ്റർ: @BMTC_BENGALURU

വാട്സാപ് :+91 7760991212

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
[masterslider id="10"]

Related posts