പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം; നഗരത്തിൽ ബിബിഎംപി കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിലവിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികളുമായി ബിബിഎംപി.

ബസവനഗുഡി ഗാന്ധിബസാർ, ശിവാജിനഗർ, റസൽ മാർക്കറ്റ്, റേസ് കോഴ്സ് റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിലാണിവ വരുന്നത്.  ഫ്രീഡം പാർക്കിലെ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

റോഡരികിലെ സൗജന്യ പാർക്കിങ് പൂർണമായും അവസാനിപ്പിച്ച് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാർക്കിങ് കേന്ദ്രങ്ങൾ മാത്രമാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.  ഇതോടെ, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നുമാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts