കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ധനവ്; 19 ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയരും

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.

ഇതോടെ, എസി, റെഫ്രിജറേറ്റര്‍ , വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയടക്കമുള്ള 19 ഉല്‍പ്പന്നങ്ങങ്ങളുടെ വില കുത്തനെ ഉയരും. രണ്ടര ശതമാനം മുതൽ ‍ 10 ശതമാനം വരെയാണ് തീരുവ ഉയർത്തിയത്.  ഇന്ന് അർധരാത്രി മുതല്‍ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരും.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

ഇന്ധന വിലവര്‍ധനയും , രൂപയുടെ മൂല്യം ഇടിവും കാരണം കറന്‍റ് അക്കൗണ്ട് കമ്മി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts