നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയത്!

ഗൂഡല്ലൂര്‍: കൂട്ടുകാരന്‍റെ വിവാഹത്തിന് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കി പണി കൊടുക്കുന്നത് സാധാരണമാണ്. ജീവനുള്ള കോഴി, ഏത്തക്കുല  തുടങ്ങി പാമ്പിനെ വരെ ചില സുഹൃത്തുക്കള്‍ സമ്മാനം നല്‍കാറുണ്ട്.

അതുപോലെ വളരെ രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ ഒരു സമ്മാനമാണ് തമിഴ് നാട്ടിലെ ഗൂഡലൂരില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയ വരന്‍റെ സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് നല്‍കിയത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഗൂഡലൂര്‍ ജി​ല്ല​യി​ലെ ചി​ദം​ബ​രം കു​മ​രാ​ച്ചി ഗ്രാ​മ​ത്തി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ഇ​ള​ഞ്ചെ​ഴി​യ​ൻ-​ക​നി​മൊ​ഴി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ന് സു​ഹൃ​ത്താ​യ പ്ര​ഭു​വി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ഞ്ച് ലി​റ്റ​ർ പെ​ട്രോ​ളാണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ത​മി​ഴ്​​നാ​ട്ടി​ൽ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ന്ധ​ന​വി​ല ​ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഗൂഡലൂര്‍. 85.15 രൂപയാണ് പെട്രോളിന് തമിഴ്നാട്ടിലെ വില. വി​ല​വ​ർ​ധ​ന​ക്കെ​തി​രാ​യി വി​വാ​ഹ​പ്പ​ന്ത​ലി​ല്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തെ ച​ട​ങ്ങി​നെ​ത്തി​യ​വര്‍ കുരവയിട്ടാണ് സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts