കാണാതായ പെണ്‍കുട്ടികളില്‍ ചിലര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്‌

കൊല്ലം: കൊല്ലത്തുനിന്നും ഒറ്റദിവസം കൊണ്ട് കാണാതായ പത്ത് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്‌. ജില്ലയില്‍ ആകെ കാണാതായ പതിനൊന്നുപേരില്‍ പത്തും പെണ്‍കുട്ടികളാണ്.

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ചടയമംഗലം, അഞ്ചല്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ഏരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കാണാതായത് സംബന്ധിച്ച്‌ പരാതികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയിരുന്ന പരിപാടികളില്‍ അംഗമായിരുന്ന വിദ്യാര്‍ഥിനിയേയും കാണാതായിട്ടുണ്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. തിരോധാനം സംബന്ധിച്ചുള്ള പരാതികളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts