നമ്മുടെ നഗരവും പുരോഗമിക്കുന്നുണ്ട്!മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ മാത്രം പിടിയിലായത് 911 പേര്‍.

ബെംഗളൂരു : മദ്യപിച്ചു വാഹനം ഓടിച്ചതിനു കഴിഞ്ഞ ദിവസം പിടിയിലായത് 911 പേർ. ഈസ്റ്റ് ഡിവിഷനിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർ‌ട്ട് ചെയ്തത്, 425. വെസ്റ്റ്(363), നോർത്(123) ഡിവിഷനുകളാണ് പിന്നിൽ. തിരഞ്ഞെടുപ്പിനെ തുടർന്നു മന്ദഗതിയിലായിരുന്ന പരിശോധന ഈ മാസമാണ് സജീവമായത്.
മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പരിശോധന നടത്തുന്നുണ്ടെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts