യെദിയൂരപ്പയുടെ കൂടെ നാല് മന്ത്രിമാര്‍ കൂടി സത്യാ പ്രതിജ്ഞ ചെയ്തേക്കും.

മുരളീധര്‍ റാവു അറിയിച്ചതില്‍ നിന്ന് വിരുദ്ധമായി നാളെ യെദിയൂരപ്പയുടെ കൂടെ നാല് മന്ത്രിമാര്‍ കൂടി സത്യാ പ്രതിജ്ഞ ചെയ്തേക്കും.

ഈശ്വരപ്പ,ആര്‍ അശോക,ഗോവിന്ദ്‌ കാര്‍ജോള,ശ്രീരാമലു എന്നിവര്‍ക്കാണ് സാധ്യത.

ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ എന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts