ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് നടന് സല്മാന് ഒരു ലക്ഷം രൂപ നല്‍കും. കായികതാരങ്ങള്‍ക്കുള്ള പ്രോത്സാഹനമായി ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സല്മാന് ട്വിറ്റര്‍ വഴി അറിയിച്ചത്.റിയോ ഒളിംപിക്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറാണ് സല്മാന് ഖാന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ഇന്ത്യയിലെ 5ജി വേഗം കൂടും; മൊബൈൽ റേഡിയേഷൻ പരിധി കേന്ദ്ര സർക്കാർ ഇരട്ടിയാക്കി; നിങ്ങളുടെ ആരോഗ്യം അപകടത്തിലോ?
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോൺ ടവറുകളുടെ റേഡിയേഷൻ... -
വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
ന്യൂഡൽഹി/മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനമായ ‘വന്ദേമാതരം’... -
ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ....
