ദുൽഖറിന് വിലക്ക്

കൊച്ചി : സിനിമ നടന്‍ ദുൽഖര്‍ സല്‍മാന് വിലക്ക്. ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാതെ ഒടിടി റിലീസിനായി കരാർ ഒപ്പിട്ടിത്തിന് പിന്നാലെയാണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.

Read More
Click Here to Follow Us