മലയാളി പെൺകുട്ടിയുടെ ചികിത്സയ്ക്ക് ധനസഹായം നൽകി മന്ത്രി ബൈരതി ബസവരാജ്‌

ബെംഗളൂരു : വൃക്ക രോഗംബാധിച്ച 15 വയസുകാരിയായ മലയാളി പെൺകുട്ടിക്ക് ചികിത്സ ധനസഹായമായി രണ്ട് ലക്ഷം നൽകി മന്ത്രി ബൈരതി ബസവരാജ്‌.

ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷൻ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ പൈസ കുടുംബങ്ങൾക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts